ഭൂതക്കഥ

ക്രിയേറ്റിവിറ്റി തലക്ക് പിടിച്ച ഏതാനും ചിലരുടെ 'ഭ്രാന്താണ്' ഭൂതത്തിന്‍റെ മാന്ത്രിക ശക്തിക്ക് പിന്നില്‍. ബന്ധനസ്ഥനായ ഭൂതം കുപ്പി തകര്‍ത്ത് സ്വാതന്ത്ര്യം ആസ്വദിക്കുന്ന പോലെ അടക്കിവെച്ച ക്രിയേറ്റിവിറ്റി റിലീസ് ചെയ്ത് ദൃതംഗപുളകിതരാവുക എന്നതാണ് ഈ സംരഭത്തിന് പിന്നിലെ ചേതോവികാരം.

.......

പറന്നുനടക്കുക എന്നതിലുപരി താവളമൊരുക്കുന്നതിലേക്കൊന്നും ഭൂതം ഇതുവരെ തുനിഞ്ഞിട്ടില്ല. തദ്ധ്വാര ഫ്രീലാന്‍സ് പ്ലാറ്റ്‌ഫോമിലായിരിക്കും ഭൂതത്തിന്‍റെ മായാജാലം. ഭൂതത്തിന് അസാധ്യമായിട്ടുള്ളതൊന്നുംതന്നെ ഇല്ല എങ്കിലും പെര്‍ഫെക്ഷനില്‍ വിശ്വസിക്കുന്ന ഭൂതം ചില ഏരിയകളില്‍ ഫോക്കസ് ചെയ്യുന്നതും സ്‌പെഷ്യലൈസ് ചെയ്യുന്നതും തികച്ചും സ്വാഭാവികം..!

ചില മായാജാല സൃഷ്ടികൾ

some of ghost's magic

ഭൂതത്തോട് പറയൂ

Feel free to drop us a line to contact us